തൊണ്ണൂറുകളില്‍ നമ്മളെയെല്ലാം ഒരുപോലെ അതിശയിപ്പിച്ച സിനിമകളില്‍ മുന്‍നിരയിലായിരുന്നു ജുറാസ്സിക് പാര്‍ക്ക്. വിഷ്വല്‍ എഫക്ട്സ് അത്രയധികം പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് ഒട്ടും തന്നെ ഒറിജിനാലിറ്റി നഷ്ട്ടപ്പെടാതെ ഭീമാകാരന്മാരായ ദിനോസറുകളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്
അനിമാട്രോണിക്ക്സ് എന്ന സാങ്കേതിക വിദ്യയാണ്. ജുറാസ്സിക് പാര്‍ക്ക് മാത്രമല്ല ടെര്‍മിനേറ്റര്‍, അയേണ്‍ മാന്‍, ഏലിയെന്‍സ്, പ്രിഡേറ്റര്‍ തുടങ്ങി എന്തിരന്‍ പോലും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് അനിമാട്രോണിക്ക്സിലൂടെയാണ്. പരിചയപ്പെടാം അനിമാട്രോണിക്ക്സിനെ.
അനിമാട്രോണിക്ക്സ് എന്ന സാങ്കേതിക വിദ്യയാണ്. ജുറാസ്സിക് പാര്‍ക്ക് മാത്രമല്ല ടെര്‍മിനേറ്റര്‍, അയേണ്‍ മാന്‍, ഏലിയെന്‍സ്, പ്രിഡേറ്റര്‍ തുടങ്ങി എന്തിരന്‍ പോലും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് അനിമാട്രോണിക്ക്സിലൂടെയാണ്. പരിചയപ്പെടാം അനിമാട്രോണിക്ക്സിനെ.
ശാസ്ത്രത്തിനൊപ്പം വളര്‍ന്ന റോബോട്ടിക്ക്സ് ആണ് അനിമാട്രോനിക്ക്സിനു അടിസ്ഥാനം. ആവശ്യമുള്ള കഥാപാത്രങ്ങള്‍ക്കോ അല്ലെങ്കില്‍ പ്രോപ്സിനോ അനുയോജ്യമാകുന്ന രീതിയില്‍ റോബോട്ടിക് മെക്കാനിസം നിര്‍മ്മിച്ചെടുക്കുന്നതാണ് ആദ്യ പടി. തുടര്‍ന്ന് അതിനു ആവശ്യമായ ടെക്സ്ചര്‍ അല്ലെങ്കില്‍ ബാഹ്യ ആവരണം നല്‍കുന്നു. ഇലക്ട്രോണിക് കണ്‍ട്രോളുകള്‍ ഉപയോഗിച്ച് അതിനെ ചലിപ്പിച്ചെടുക്കുന്നു. ഇത്രയും ആണ് അനിമാട്രോണിക്ക്സ്.
(തുടരും ...)
ion titanium hair color
ReplyDeleteIron ion titanium hair color. $13.95. 1% Cotton. omega seamaster titanium $13.95. 1% Cotton. $11.95. 1% Cotton. $8.95. 0% Cotton. $10.95. 0% titanium shift knob Cotton. $6.95. titanium grades 0% Cotton. $5.95. 0% Cotton. $3.75. 0% Cotton. $2.95. 0% titanium fitness Cotton. $2.95. 0% Cotton. $3.75. 0% Cotton. $6.95. 0% Cotton. $4.95. 0% Cotton. $3.75. 0% Cotton. titanium alloy