Showing posts with label Animatronics Visual effects. Show all posts
Showing posts with label Animatronics Visual effects. Show all posts

Sunday, September 4, 2011

അനിമാട്രോണിക്ക്സ് എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ...


തൊണ്ണൂറുകളില്‍ നമ്മളെയെല്ലാം ഒരുപോലെ  അതിശയിപ്പിച്ച സിനിമകളില്‍ മുന്‍നിരയിലായിരുന്നു  ജുറാസ്സിക് പാര്‍ക്ക്. വിഷ്വല്‍ എഫക്ട്സ്  അത്രയധികം പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് ഒട്ടും തന്നെ ഒറിജിനാലിറ്റി നഷ്ട്ടപ്പെടാതെ  ഭീമാകാരന്മാരായ ദിനോസറുകളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്